loader
img

Manufacture of Kovid Take a look at Package at Kochi TCM; Manufacturing 50,000 kits per day

  • Report : NewsPlus.com
  • Dated : 29th October 2020

Manufacturing of RT-QPCR take a look at kits for Kovid testing has began at TCM, Kochi. It may produce 50,000 checks per day in per week. TCM’s RT-QPCR take a look at kits, marketed below the model title Covey-Detect, are manufactured utilizing expertise developed by IIT Delhi.

TCM is the only producer of Kovid 19 RT-QPCR take a look at kits based mostly in Kerala. It is able to manufacture nearly all of the RT-QPCR kits required for testing within the state. The goal is to fabricate a complete of 30 lakh take a look at kits inside two months

News Plus.com

img

Kochi-based TCM becomes first Kerala firm to roll out RT-PCR COVID test kits...

  • Report : www.onmanorama.com
  • Dated : OCTOBER 24, 2020

A Kochi-based chemical manufacturer has rolled out RT-PCR test kits for detecting the novel coronavirus infection. TCM Ltd is producing the test kits branded as 'Covi-DetecT' on a commercial basis based on technology developed by IIT-Delhi, the company head said. TCM Ltd is among six companies chosen by IIT-Delhi nationwide to manufacture the much-awaited COVID test kits.

img

കോവിഡ് പരിശോധന കിറ്റ് കേരളത്തിൽ ഉത്പ്പാദനം തുടങ്ങി

  • Report : sangamam
  • Dated : Oct 21, 2020

കൊച്ചി: നൊബേൽ സമ്മാന ജേതാവായ ഭൗതിക ശാസ്ത്ര്ജ്ഞൻ സീ വി രാമൻ 1943 ഇൽ തുടക്കമിടുകയും അടുത്ത കാലം വരെ കെമിക്കൽസ് നിർമാണ രംഗത്ത് പ്രവർത്തിക്കുകയുമായിരുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി സി എം ....

img

KERALA-BASED TCM TO MANUFACTURE IIT-DEVELOPED LOW-COST COVID-19 TEST KITS

  • Report : The Education Post
  • Dated : July 20, 2020.

Kerala firm to launch IIT-developed low-priced Covid-19 test kits at a base price of Rs. 399 per test.

Kochi-based TCM Healthcare is all set to produce IIT-developed Covid-19 test kits that will help reduce the cost of Corona virus test to Rs 399 from Rs.4,500 per test now.

TCM Healthcare is a fully-owned subsidiary of TCM Ltd, which was originally founded by Nobel-laureate physicist C V Raman way back in 1943.

The Covid-19 test kits are developed by IIT-Delhi, and TCM will start manufacturing soon. The Kerala-based firm is among the seven companies chosen by IIT Delhi nationwide to manufacture the much-awaited Covid test kits.

According to IIT-Delhi, this is the world’s most affordable RT-PCR based COVID-19 diagnostic kit.

“TCM is planning to make 500 units per day which is good for 50,000 tests, as one kit is for 100 tests,” Joseph Varghese, Managing Director, TCM Ltd, said.
“The company has identified four production units in the country to help distribute the much-needed test kits easily and effectively. The first unit to start production is in Kochi’s Kinfra Biotech Park,” he added.

The first commercial batch of Covid-19 test kits will be available in the market by mid-August 2020. According to Joseph Vargehse, the IIT-Delhi developed RT-PCR test cost will be priced at Rs.399 only. Even after adding the RNA isolation and laboratory charges, the cost per test will be considerably cheaper compared to the cost of tests (which is around Rs.4,500 per test now) with currently available kits in the market.

The Education Post

പ്രതിദിനം 50,000 കൊവിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ടിസിഎം

  • Dated : July 20, 2020.

കൊച്ചി: ഐഐടി ഡല്‍ഹി വികസിപ്പിച്ചെടുത്ത കൊവിഡ് പരിശോധനാ കിറ്റുകള്‍ നിര്‍മ്മിക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ടിസിഎം ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ടിസിഎം ഹെല്‍ത്ത്‌കെയര്‍ തയ്യാറെടുക്കുന്നു. ഐഐടി ഡല്‍ഹി വികസിപ്പിച്ചെടുത്ത പരിശോധനാ കിറ്റുകള്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് ലഭിച്ച രാജ്യത്തെ ഏഴ് സ്ഥാപനങ്ങളില്‍ ഒന്നാണ് ടിസിഎമ്മിന്‍റെ സബ്‌സിഡിയറിയായ ടിസിഎം ഹെല്‍ത്ത്‌കെയര്‍.

വിതരണ സൗകര്യം കണക്കിലെടുത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നാല് യൂണിറ്റുകളിലാകും നിര്‍മ്മാണമെന്ന് ടിസിഎം മാനേജിങ് ഡയറക്ടര്‍ ജോസഫ് വര്‍ഗ്ഗീസ് പറഞ്ഞു. കൊച്ചിയിലുള്ള കിന്‍ഫ്രാ ബയോടെക് പാര്‍ക്കിലെ യൂണിറ്റിലാകും കോവി ഡിറ്റെക്ട് ബ്രാന്‍ഡില്‍ ആദ്യമായി നിര്‍മ്മാണമാരംഭിക്കുക. കൊച്ചി യൂണിറ്റിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ ഘട്ടംഘട്ടമായി പ്രതിദിനം 500 ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം. ഒരു കിറ്റ് ഉപയോഗിച്ച് 100 പരിശോധനകള്‍ നടത്താം. അങ്ങനെ പ്രതിദിനം 50,000 പരിശോധനകള്‍ക്കുള്ള കൊവിഡിറ്റെക്ട് കിറ്റുകള്‍ വിപണിയിലെത്തിക്കും.

ഐഐടി ഡല്‍ഹി വികസിപ്പിച്ചെടുത്തിട്ടുള്ള ആര്‍.ടി.പി.സിആര്‍ കിറ്റുകളുടെ അടിസ്ഥാന നിരക്ക് ടെസ്റ്റൊന്നിന് 399 രൂപ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എന്‍.എ ഐസൊലേഷന്‍, ലാബ് ചെലവുകള്‍ എന്നിവ ചേര്‍ത്താലും നിലവില്‍ 4500 രൂപയ്ക്കടുത്തു വരുന്ന പരിശോധനാച്ചെലവിനേക്കാള്‍ ഗണ്യമായ കുറവുണ്ടാകും.

ഇറക്കുമതി ചെയ്യുന്ന ഫ്‌ളൂറസന്‍റ് പ്രൊഫൈലുകള്‍ ആവശ്യമില്ലാത്ത ആര്‍ടിപിസിആര്‍ കിറ്റാണ് ഐഐടി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇക്കാരണത്താലാണ് ഉല്‍പ്പാദനച്ചെലവ് ഗണ്യമായി കുറയുന്നത്. ടിസിഎം നിര്‍മ്മിക്കുന്ന കൊവിഡിറ്റെക്ട് കിറ്റുകള്‍ രാജ്യവ്യാപകമായി വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാറിലെത്താനാണ് നീക്കം. 34 പ്രമുഖ ഫാര്‍മ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജോസഫ് വര്‍ഗീസ് പറഞ്ഞു. ഐ.സി.എംആറിന്‍റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് പേറ്റന്‍റ് എടുത്ത ശേഷമാണ് ഐഐടി ഈ കിറ്റുകള്‍ നിര്‍മ്മിക്കാന്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത്.